Our poll
ഇന്നത്തെ വിശയങൾ
Total of answers: 12
Main » 2008 » November » 26 » 'ഇസ്ലാമിക' ഭീകരതയോ?!! വേദം പറയട്ടെ
'ഇസ്ലാമിക' ഭീകരതയോ?!! വേദം പറയട്ടെ
2:15 PM
'ഇസ്ലാമിക' ഭീകരതയോ?!! വേദം പറയട്ടെ
 

 

പറയുക: ഇത് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം. (18:29) 

 തിന്മയോടും നന്മ..
നന്മയും തിന്മയും തുല്യമല്ല. അതിനാല്‍ നീ തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഉറ്റമിത്രമായി മാറും. (41: 33,34)


 ബലപ്രയോഗമോ?
മതകാര്യങ്ങളില്‍ ഒരു വിധ ബലപ്രയോഗവുമരുത്. നേര്‍ വഴി ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. (2:256)


 സന്ദേശപ്രചാരണം മാത്രം.
സന്ദേശം സ്പഷ്ടമായി എത്തിച്ചു കൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്ത് ഉത്തരവാദിത്തമാണുള്ളത്?(16:35)

നീ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. അവരെ ബലാല്‍ക്കാരം വഴിപ്പെടുത്തുന്നവനൊന്നുമല്ല നീ. (88:21,22)

നിര്‍ബന്ധമോ?!
പറയുക. സത്യത്തെ പ്രാപിക്കുന്ന പ്രമാണം അല്ലാഹുവിങ്കലാകുന്നു. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂനിവാസികളെല്ലാം വിശ്വാസികളാകുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?(10:99)

അനീതി ആരോടുമരുത്..
ഒരു ജനതയോടുള്ള വിരോധം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ..നീതി പാലിക്കുക. അതാണു ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം. (5:8)

സംവാദം മാന്യസംവേദനം..
നിങ്ങള്‍ വേദക്കാരോട് സം വാദത്തിലേര്‍പ്പെടരുത്.. ഏറ്റവും ശ്രേഷ്ഠമായ നിലയിലല്ലാതെ. (29:46)
 
വര്‍ഗ്ഗീയതയോ?!
ഈ സമൂഹം അല്ലാഹുവിനെ ഉപേക്ഷിച്ച് വിളിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നിങ്ങള്‍ അധിക്ഷേപിച്ചു കൂടാത്തതാകുന്നു. അങ്ങിനെ അവരുടെ ബഹുദൈവ വിശ്വാസം വിജ്ര്യംഭിച്ച് അജ്ഞതയാല്വര്‍ അല്ലാഹുവിനെ ആക്ഷേപിക്കാന്‍ ഇടയായിക്കൂടാ. നാമാണെങ്കില്‍ ഈ വിധം സകല ജനങ്ങള്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ അലങ്കാരമാക്കിക്കൊടുത്തിട്ടുണ്ട്. (6:108)


 വിശ്വാസികള്‍ അന്യായമായി ചോര ചിന്തുകയോ?(ചോര ചിന്തുന്നവര്‍ വിശ്വാസികളോ?!!)
അല്ലാഹു ആദരിച്ച മനുഷ്യാത്മാവിനെ അന്യായമായി വധിക്കുക എന്ന പാതകം നിങ്ങള്‍ ചെയ്യരുത്(17:33)

ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ ഭൂമിയില്‍ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചത് പോലെയാകുന്നു(5:32)
Views: 16048 | Added by: quransunnah | Rating: 5.0/2 |
Total comments: 2
2  
博狗

1  
В нашем интернет-магазине Вы всегда найдете угловые диваны от ведущих мебельных фабрик. Все представленные в каталоге изделия отличает высокое качество, превосходный внешний вид, доступные цены.

Выбирая угловые диваны для дома или офиса, рекомендуем Вам обратить внимание на следующие моменты.

Простеганность и наличие двойных швов придают мебели дополнительную мягкость, пышность, препятствуют образованию складок и морщин, предотвращают растяжение ткани. Все это самым благоприятным образом сказывается как на качестве изделий, так и на их внешнем виде.
Универсальность исполнения угловой части позволяет менять внешний вид дивана в любой удобный для Вас момент, путем перемещения банкетки из правого угла в левый и наоборот.
Использование в качестве наполнителя блока независимых пружин Ever Spring или ортопедического пружинного блока превращает угловые диваны в полноценное спальное место. А наличие бельевого ящика в конструкции позволяет сэкономить место в шкафу.
Заметим, что все представленные в нашем интернет-магазине угловые диваны соответствуют как минимум двум из указанных критериев, а большинство моделей – всем. Более того, многие изделия имеют не один, а два бельевых ящика, которые помимо прочих своих достоинств имеют ламинацию, предотвращающую образование затяжек на Вашем белье.

Приобрести такие угловые диваны недорого Вы можете уже сейчас. Для этого Вам достаточно определиться с моделью, цветом, тканью и ценой. Ведь последняя целиком и полностью зависит от Вас. Вы можете выбрать не только стандартное исполнение, но и эконом вариант или, наоборот, угловые диваны VIP класса.http://www.vashdivan77.ru/index.php?page=product&c_id=2&mech_id=0 http://www.vashdivan77.ru/index.php?page=product&c_id=2&mech_id=0 [b] http://www.vashdivan77.ru/index.php?page=product&c_id=2&mech_id=0[/b] [u] http://www.vashdivan77.ru/index.php?page=product&c_id=2&mech_id=0[/u] Угловые диваны. [b]Угловые диваны недорого Угловые диваны[/b]. Угловые диваны недорого

Name *:
Email *:
Code *:
Friday, 10.19.2018, 1:49 PM
Welcome Guest
Login form
News calendar
«  November 2008  »
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
30
Search
Site friends
Statistics

Total online: 1
Guests: 1
Users: 0